തന്നിമംഗലത്ത് യശോദ വാരസ്യാർ (86 വയസ്സ്) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ തിങ്കളാഴ്ച രാത്രി 11.15-ന് അന്തരിച്ചു. ഭർത്താവ്: പരേതനായ ചൊവ്വലോട്ട് കുഞ്ഞികൃഷ്ണ വാര്യർ (റിട്ട. അധ്യാപകൻ, ചെങ്ങളായി Aups), മക്കൾ : ടി. ഓമന (റിട്ട. അധ്യാപിക, കൊൽക്കത്ത), ടി. തങ്കമണി (PTCM, കല്യാശ്ശേരി GLPS), ടി. നിർമ്മല (തൃച്ചംബരം), ടി. സത്യഭാമ (റിട്ട. അധ്യാപിക, മാനന്തവാടി GHSS), ടി. ഗംഗാധരൻ (റിട്ട. അധ്യാപകൻ, ചെങ്ങളായി Aups). മരുമക്കൾ: കെ വി. പത്മനാഭൻ (തൃച്ചംബരം), ടി. മാധവൻ (മോറാഴ), പി. ടി. വിശ്വനാഥൻ (തൃച്ചംബരം), ടി. എസ്. ബാലസുബ്രഹ്മണ്യൻ (വയനാട്), മായ.സി. എസ് (അധ്യാപിക,GVHSS എടയന്നൂർ) സഹോദരങ്ങൾ: പരേതയായ ടി. ശാരദ വാരസ്യാർ (കുറുമാത്തൂർ), ടി. ഭാഗീരഥി വാരസ്യാർ (കൊളച്ചേരി), പരേതനായ ടി. രാമകൃഷ്ണവാര്യർ (റിട്ട. സൂപ്രണ്ട്, കരിമ്പം അഗ്രി ഫാം). പൊതുദർശനം : ചൊവ്വ 3 pm മുതൽ അഡൂരിലെ വീട്ടിൽ. സംസ്കാരം: ബുധൻ രാവിലെ 10.30-ന് തൃച്ചംബരം സമുദായശ്മശാനത്തിൽ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...
🌹🌹🙏ആദരാജ്ഞലികൾ കണ്ണീർ പുഷ്പമായി അർപ്പിക്കുന്നു🙏🌹🌹🌹
ആദരാഞ്ജലികൾ🙏