വാരിയർ സമാജം കൊച്ചി യൂണിറ്റിന്റെ 2023 വർഷം കുടുംബസംഗമം/വാർഷിക സമ്മേളനം 3 സെപ്റ്റംബർ നു വൈറ്റില സിൽവർ സാൻഡ് AWHO ക്ലബ്ബ് ഇൽ വെച്ചു ഇന്ന് നടന്നു ഉത്ഘാടനം അഡ്വക്കേറ്റ് ശ്രീലാൽ നടത്തി സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് എൻ കെ രാമ വാരിയർ മുഖ്യ പ്രഭാഷണം നടത്തി യൂണിറ്റ് പ്രസിഡന്റ് അജിത് കുമാർ വൈസ് പ്രസിഡന്റ് ഹരികുമാർ ജില്ലാ സെക്രട്ടറി പ്രേംദാസ് വാരിയർ ,ഡോക്ടർ ഉണ്ണികൃഷ്ണ വാരിയർ എന്നിവർ പ്രസംഗിച്ചു.
വനിത സമാജം കേന്ദ്ര സെക്രട്ടറി ശ്രീലക്ഷ്മി പ്രേംദാസ് പ്രോഗ്രാം കോഓർഡിനേറ്റർ ആയിരുന്നു പങ്കെടുത്ത എല്ലാവരെയും പ്രത്സാഹിപ്പിച്ചു.
ആശംസകൾ, അഭിനന്ദനങ്ങൾ 💐 : warriers.org
Comments