top of page
Writer's picturewarriers.org

Vineeth married Ashwini

പാലക്കാട് പുത്തൂർ കീർത്തി ഗാർഡൻസ് സാരംഗിൽ Late സുബ്രഹ്മണ്യന്റേയും (കണ്ണൻ ,Airport Authority of India ) ശ്രീമതി

ബിന്ദുവിന്റേയും പുത്രൻ *വിനീത് വാര്യരും* ,പട്ടാമ്പി വളപുരം കാവിൽ വാര്യത്ത് ശ്രീ ശങ്കരൻകുട്ടി വാര്യരുടെയും (പ്രൊഫ നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജ് കോതമംഗലം ) ശ്രീമതി ബാലാമണി എസ് കെ വാര്യരുടെയും പുത്രി *അശ്വിനി എസ് കെ വാര്യരും* തമ്മിലുള്ള

വിവാഹം 2021 ഡിസംബർ മാസം 2 ആം തീയതി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ വച്ച് നടന്നു.

അഭിനന്ദനങ്ങൾ : warriers.org



1,345 views1 comment

1 Comment


Sethumadhavan G
Dec 07, 2021

Wish both of you a happy, long loving married life.

Like
bottom of page