തൃക്കോവിൽ വാരിയത്ത് പരേതനായ ശങ്കരൻകുട്ടി വാരിയരുടെ പത്നി പാഞ്ഞാൾ വടക്കേ വാരിയത്ത് വിലാസിനിവാരസ്യാർ ഇന്ന് ഉച്ചക്ക് 12.30 (7.3.2025 ) വെള്ളിയാഴ്ച,കുറ്റിമുക്കിലുള്ള മകളുടെ വസതിയിൽ വെച്ച് നിര്യാതയായി.മൃതദേഹം ഇന്ന് 5 pm. നു പാഞ്ഞാളിലേക്ക് കൊണ്ടുപോകും.
മക്കൾ : കൃഷ്ണകുമാർ, വാസുദേവൻ, രേണുക, സുശീല, രാമചന്ദ്രൻ.
മരുമക്കൾ : പ്രമീള, രഞ്ജിനി, പരേതനായ രഘുനന്ദനൻ, സേതുമാധവൻ, പ്രജിത.
സംസ്ക്കാരം നാളെ (8-3-2025) രാവിലെ സ്വവസതിയായ പാഞ്ഞാളിൽ വെച്ച്.
ആദരാഞ്ജലികൾ 🙏: warriers.org

ആത്മാവിന് നിത്യശാന്തി നേരുന്നു 🙏 ഓം ശാന്തി ശാന്തി:
ആദരാഞ്ജലികൾ...