ലോകനാർകാവ് തുണ്ടിയിൽ / രാമകൃഷ്ണവാര്യരുടെ ഭാര്യ വിലാസിനി വാരസ്യാർ (റാണി) വിഷ്ണു പാദം പൂകിയിരിക്കുന്നു -
മകൻ :കിരൺ, മരുമകൾ സംഗീത.
സംസ്കാരകർമ്മം 5-3-24 - ചൊവ്വ വൈകിട്ട് 3 മണിക്ക് കൊയ്ലാണ്ടി ചെങ്ങോട്ട് കാവ് ചേലിയ മണലിൽ തൃക്കോവിൽ വാര്യത്ത് വീട്ടുവളപ്പിൽ
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
Aadaranjaligal 🙏