തൃശൂർ: കോലഴി ഉമാ നഗർ ക്ലബ് റോഡ് 'ശ്രീവിശ്വാ' യിൽ കീരംകുളങ്ങര വാരിയത്ത് വേണുഗോപാലൻ (74)നിര്യാതനായി. ഭാര്യ ഉമയൂർ വാരിയത്ത് രാജേശ്വരി. മകൻ കൃഷ്ണദാസ്.
സംസ്കാരം നാളെ ഒരു മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.
For further details Krishna Kumar 9387336133
ആദരാഞ്ജലികൾ: WARRIERS.org
Comments