പിരായിരി അയ്യപ്പൻകാവ് വാരിയത് എ വി വേണുഗോപാൽ (75 വയസു) (അച്ഛന്റെ വാരിയം
വടവന്നൂർ വാരിയം അച്ഛൻ പരേതനായ മാധവവാര്യർ അമ്മ പരേതയായ കുഞ്ചമു വാരസ്യാർ ഭാര്യ പരേതയായ എ വി ചഞ്ചല വേണുഗോപാൽ )
ഇന്ന് (28-03-2025) പുലച്ചെ 2:00 മണിക്ക് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം നാളെ (29-03-2025)കാലത്തു 10:30 മണിക്ക് ചന്ദ്ര നഗർ വൈദ്യുതി ശ്‌മശാനത്തിൽ വച്ച് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
വ്യസനസമേതം
ജിജി (മകൾ) സത്യജിത്ത് (മരുമകൻ) ഇഷാനി (പേരക്കുട്ടി) & കുടുംബാംഗങ്ങൾ, സഹോദരി & സഹോദരന്മാർ
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....