Varier Service Socieity of Palakkad distributed educational aids to students of Mannmpatta ALP school on 8th June 2017.
വാരിയർ സർവീസ് സൊസൈറ്റി, 8th June 2017 മണ്ണമ്പറ്റ തോട്ട്ര എ എൽ പി സ്കൂളിൽ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണം നടത്തുകയുണ്ടായി.
സെക്രട്ടറി.MV മുരളീധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ.ചെയർമാൻ രഘു S വാരിയർ അധ്യക്ഷത വഹിച്ചു. വാരിയർ സമാജം കേന്ദ്ര ജെനറൽ സെക്രട്ടറി. PV മുരളീധരൻ ഉത്ഘാടനം ചെയ്യുകയും. LSS scholarship ലഭിച്ച കുട്ടിക്കു cash അവാർഡ് നല്കുകയും ഉണ്ടായി.യോഗത്തിൽ സ്കൂൾ മാനേജർ രവികുമാർ, മുഖ്യ അദ്ധ്യാപിക ഗീത ,സൊസൈറ്റി ഖജാൻജി ജയകുമാർ, മെമ്പർമാരായ ദയാനന്ദൻ, ഗോകുൽ ദാസ് ശ്രീകൃഷ്ണപുരം സമാജം സെക്രട്ടറി വേണു മാഷ് തുടങ്ങിയവർ പങ്കെടുത്തു. A രാധാകൃഷ്ണൻ നന്ദി രേഖ പ്പെടുത്തി.
ദേശീയഗാന ത്തോടെ യോഗം 4 മണിക്ക് അവസാനിച്ചു.
Congrats to members & office bearers of Varier Service Society (Palakkad) : warriers.org & worldwarriers.org
Comentarios