Varier Samajam Paravur Unit celebrated Onam today (11th Sep 2016) . Sri.Unnikrishna Warrier, lyricist ( famous for the song " Kannanu Nedikkan Kadalippazham" ) inaugurated the event. Senior Members of the unit were felicitated at the function.The cultural function was started with the Keli by Sri. Kavil Unnikrishna Warrier& party. There were cultural events participated and produced by members of different age groups of the unit.
വാര്യർ സമാജം പറവൂർ യൂണിറ്റിനെ ഈ വർഷത്തെ ഓണഘോഷം 11/9/16 ന് " കണ്ണനു നേദിക്കാൻ കദളിപ്പഴം " എന്ന ഗാനത്തിലൂടെ സുപരിചിതനായ ഗാനരചയിതാവ് ശ്രീ . ഉണ്ണികൃഷ്ണ വാര്യർ നിർവഹിച്ചു. യൂണിറ്റിലെ 75 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ശ്രീ . കാവിൽ ഉണ്ണികൃഷ്ണവാര്യരും സംഘവും അവതരിപ്പിച്ച കേളിയോട് കൂടി കലാപരിപാടികൾ ആരംഭിച്ചു. കുട്ടികളും മുതിർന്നവരും വ്യത്യസ്തയിനം പരിപാടികളിൽ പങ്കെടുക്കുകയും അവതരിപ്പിക്കുകയും ചെയ്തു .
Comments