വിവാഹിതരായി: തൃശൂർ∙ മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് കിഴക്കുംപാട്ടുകര ലക്ഷ്മി നാരായണ എൻക്ലേവ് വിനായകത്തിൽ ഉണ്ണി കെ. വാരിയരുടെയും എസ്. ലേഖയുടെയും മകൾ വരദയും പുഴയ്ക്കൽ ശോഭാ സിറ്റി ശോഭാ ജേഡ് 8122 ൽ ആർ. രവീന്ദ്രന്റെയും (ബിസിനസ്) കെ. അംബികയുടെയും മകൻ പ്രവീണും (ഇരുവരും ഡയറക്ടർമാർ, അൺപാരലൽ ആർക്കിടെക്ട്സ് സ്റ്റുഡിയോ) 21-08-2022 ന് വിവാഹിതരായി.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ. രാജൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയസൂര്യ, സിദ്ദിഖ്, സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവർ പങ്കെടുത്തു.
ആശംസകൾ: WARRIERS.org
Comments