കൊടകര വെല്ലപ്പാടി പൂജ കുളങ്ങര വാരിയത്ത്
പി. വി വത്സല ഗോവിന്ദൻ കുട്ടി (74) (റിട്ട : ജോയിന്റ് സെക്രട്ടറി മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് ന്യൂഡൽഹി )
ഇന്ന് ഉച്ചക്ക് തൃശൂർ കുറ്റൂരുള്ള സ്വവസതിയിൽ നിര്യാതയായി
മിത്രാനന്ദപുരത്ത് വാരിയത്ത് കൃഷ്ണവാര്യരുടെയും,
പൂജകുളങ്ങര വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകളാണ്.
ഭർത്താവ് വി.എൻ.ജി നായർ .
മകൾ :ഉമ, മരുമകൻ :പ്രശാന്ത് പേരക്കുട്ടി: ആരി
ആദരാഞ്ജലികൾ: warriers.org
![](https://static.wixstatic.com/media/edaa7a_d449c827700e44d3b534f658747e8ce2~mv2.jpg/v1/fill/w_980,h_978,al_c,q_85,usm_0.66_1.00_0.01,enc_auto/edaa7a_d449c827700e44d3b534f658747e8ce2~mv2.jpg)
Condolences and Prayers 🙏
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...