top of page
Writer's picturewarriers.org

Valsala Balakrishnan passed away

നെല്ലുവായ് മുല്ലക്കൽ വാര്യത്തു പരേതനായ ബാലകൃഷ്ണൻ വാര്യരുടെ സഹധർമിണി വത്സല ബാലകൃഷ്ണൻ (79) വാർദ്ധക്യസഹജമായ കാരണത്താൽ ഇന്നലെ (26-03-24) രാത്രി 11 മണിയോടെ ഇഹലോകവാസം വെടിഞ്ഞു.

മക്കൾ സുനന്ദ, സന്തോഷ്

മരുമക്കൾ സുരേഷ്, സൗമ്യ

സംസ്കാരം ഇന്ന് (27-03-2024) ഉച്ചക്ക് 1 മണിക്ക് സ്വവസതിയിൽ.


ആദരാഞ്ജലികൾ: warriers.org


1,244 views3 comments

3 commentaires


ആദരാഞ്ജലികൾ🙏

J'aime

ആദരാഞ്ജലികൾ....

J'aime

ആദരാഞ്ജലികൾ

J'aime
bottom of page