top of page
Writer's picturewarriers.org

Ushakumari celebrated 60th Birthday

അങ്ങാടിപ്പുറം ഹരിശ്രീ യിൽ താമസിക്കും ഓച്ചിറ ചങ്ങൻകുളങ്ങര നടയിൽ വാരിയത്ത് ഉഷാകുമാരി യുടെ  ഷഷ്ടിപൂർത്തി  ഇന്ന് (19-03-2023) പെരിന്തൽമണ്ണ  ഡൗൺ ടൗൺ BANQUET HALL ൽ വെച്ച് ഇന്ന് സമുചിതമായി കുടുംബാംഗങ്ങളുടെയും ബന്ധു മിത്രാദികളുടെയും സാന്നിധ്യത്തിൽ ആഘോഷിച്ചു. ആഘോഷം ഡോക്ടർ S. V. കൃഷ്ണൻകുട്ടി വാരിയർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.


ഭർത്താവ്: പ്രഭാകര വാരിയർ ( കയലോട്ട് വാര്യം) (പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡൻ്റ്)


മക്കൾ. 1. ഹരീഷ് പ്രഭാകരൻ


2. ശ്രീദ പി വാരസ്യാർ


മരുമകൻ: ശ്രീകാന്ത്. (കല്ലേക്കാട് പാലക്കാട്)


അഭിനന്ദനങ്ങൾ, ആശംസകൾ : warriers.org




1,061 views1 comment

1件のコメント


Sreekumar C Varieth
Sreekumar C Varieth
2023年3月20日

അഭിനന്ദനങ്ങൾ, ആശംസകൾ💐🙏

いいね!
bottom of page