മെയ് 13 ന് NIT ക്യാമ്പസിനു സമീപം വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ചാത്തമംഗലം ജ്യോതിസിൽ സി വി സി വാര്യർ ( ചെറുവട്ടൂർ വാര്യത്ത് ചന്ദ്രശേഖര വാര്യർ )(80)അന്തരിച്ചു.1959 മുതൽ റവന്യൂ ഡിപ്പാർട്ട്മെന്റിലും തുടർന്ന് ഗുരുവായൂരപ്പൻ കോളേജിലും NIT, ,IIMK, CREST എന്നീ സ്ഥാപനങ്ങളിലും 58 വർഷം സേവനമനുഷ്ഠിച്ചു.ചാത്തമംഗലം ചിന്മയ മിഷന്റെ ആരംഭകാലം മുതൽ ആധ്യാത്മിക രംഗത്ത് പ്രവർത്തിച്ചുവരുന്നു.ഭാര്യ:നീന,മക്കൾ: ജ്യോതി, മധുസൂദനൻ.മരുമക്കൾ :ദാമോദരൻ കുട്ടി വാര്യർ,ലേഖ. പി.വി.
പേരക്കുട്ടികൾ -
ഹരി പ്രണവ് , ശരണ്യ, ശ്രാവണി
സഹോദരങ്ങൾ Late കൃഷ്ണൻ കുട്ടി, വിനോദിനി, സരോജിനി, ചക്രപാണി
സി വി സി വാര്യർ രചിച്ച 5 ആധ്യാത്മിക ഗ്രന്ഥങ്ങൾ മെയ് 8 ന് പ്രകാശനം ചെയ്യുകയുണ്ടായി.
ആദരാഞ്ജലികൾ: warriers.org
Commentaires