top of page
Writer's picturewarriers.org

Eshwara Warrier passed away

കൊടക്കാട് (Kasargod) പൊള്ളപൊയില്‍ കുഴിപ്രാട്ട് താമസിക്കുന്ന കാക്കാംകോവില്‍ ഈശ്വര വാര്യര്‍ ( 94 ) ഇന്ന് 01-11-2023 പുലര്‍ച്ചെ 1.45 മണിക്ക് മരണപ്പെട്ടു.

ഭാര്യ : ഇടവലത്ത് മഠത്തില്‍ പത്മാവതി വാര്യസാര്‍

മക്കള്‍: ശങ്കരനാരായണ വാര്യര്‍, സ്വാമി ഗോവിന്ദാനന്ദ, സുദര്‍ശനന്‍ . ഉഷ,ആനന്ദന്‍ പരേതനായ രാധാകൃഷ്ണ മാസ്റ്റര്‍

മരുമക്കള്‍: രാധാമണി കൊടക്കാട്, രാധാമണി കുഴിപ്രാട്ട് .മീര, രാഘവ വാര്യര്‍ കോഴിക്കോട് ,ദീപ.

സംസ്ക്കാരം ഇന്ന് 1-11-2023 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുപറമ്പില്‍


ആദരാഞ്ജലികൾ: warriers.org




881 views3 comments

3 Comments


ആദരാഞ്ജലികൾ🙏

Like

ആദരാഞ്ജലികൾ 🙏

Like

subashwarrier
subashwarrier
Nov 01, 2023

ആദരാഞ്ജലികൾ....

Like
bottom of page