ഒറ്റശേഖരമംഗലം ഷീലാ ഭവനിൽ ശ്രീ. ഗോപാലകൃഷ്ണവാര്യരുടെ ഭാര്യ *ശ്രീമതി. ഇന്ദിരാ ദേവി വാരസ്യാർ* ( ഒറ്റശേഖരമംഗലം LPS മുൻ അധ്യാപിക ) 27-11-2020 ന് നിര്യാതയായി. 83 വയസായിരുന്നു . G കൃഷ്ണകുമാർ (ലഫ്. കേണൽ ), I.G ഷീല (HM, GUPS കുട്ടമല ) എന്നിവർ മക്കളും ശ്രീ. ബാലചന്ദ്രവാര്യർ (വീരണകാവ് ), ശ്രീമതി. വൽസല(തൊടുപുഴ ) എന്നിവർ മരുമക്കളുമാണ്..
സംസ്‌കാരചടങ്ങുകൾ ശനിയാഴ്ച (28/11/2020) രാവിലെ 11 ന്... ആദരാഞ്ജലികൾ: warriers.org
Comments