കോട്ടയം കോടിമത കൃഷ്ണ ഭവനിൽ പി. എസ് . ഉണ്ണികൃഷ്ണ വാര്യർ (73) ,(റിട്ടയേർഡ് സീനിയർ സൂപ്രണ്ട്, KSEB) നിര്യാതനായി. പെരുമ്പാവൂർ പിഷാരിക്കൽ വാര്യം കുടുംബാംഗമാണ്. ഭാര്യ നിർമ്മല ദേവി K
മക്കൾ :
പ്രിയ N. വാര്യർ (സെക്രട്ടറിയേറ്റ്)
പ്രീതി N. വാര്യർ (ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്, കോട്ടയം)
മരുമക്കൾ :
മധു കുമാർ ( മേലേതിൽ വാര്യം, കിളിമാനൂർ )
ശശിധരൻ (കുളിരാങ്കൽ വാര്യം, തൊടുപുഴ)
സംസ്കാരം നാളെ ( ഫെബ്രുവരി 17 ) 4 pm ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ.
ആദരാഞ്ജലികൾ🙏: warriers.org

Comments