തിരുവാങ്കുളം വാരിയത്ത് ഉണ്ണികൃഷ്ണ വാരിയർ , 79, ഇന്ന് (തിങ്കളാഴ്ച, 10/10/22) രാവിലെ 11 മണിക്ക് നിര്യാതനായി. ഭാര്യ കറുകപ്പിള്ളി വാരിയത്ത് വത്സല, വലമ്പൂർ.
മക്കൾ സുജിത, ശ്രീജിത്ത് , മരുമകൾ കൃഷ്ണപ്രിയ (കോതോരു വാര്യം). സഹോദരങ്ങൾ - പരേതരായ അമ്മിണി വാരസ്യാർ, രാമൻകുട്ടി വാരിയർ, രാധ വാരസ്യാർ.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വലമ്പൂരെ വസതിയിൽ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ..