top of page
Writer's picturewarriers.org

Unnikrishna Varier passed away

തോട്ടേക്കാട്ട് വാരിയത്ത് ശങ്കരവാരിയരുടെയും നടുവത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാരുടെയും മകൻ ശ്രീ ഉണ്ണികൃഷ്ണവാരിയർ

17-1-22 തിയതി രാത്രി 9 മണിക്ക് നിര്യാതനായി. കൊയിലാണ്ടി മണലിൽ തൃക്കോവിൽ വാരിയത്ത് പത്മിനി വാരസ്യാരാണ് ഭാര്യ.

സഹോദരങ്ങൾ - അച്ചുതവാര്യർ, ഭാരതി വാരസ്യാർ, ശങ്കരവാരിയർ, മാലതി വാരസ്യാർ, സരോജിനി വാരസ്യാർ, വിശ്വനാഥ വാര്യർ, പ്രഭാകരവാര്യർ.

ആദരാഞ്ജലികൾ: warriers.org



1,176 views1 comment

1 Comment


subashwarrier
subashwarrier
Jan 19, 2022

ആദരാഞ്ജലികൾ...

Like
bottom of page