ഉണ്ണികൃഷ്ണ വാരിയർ ( കുത്തന്നൂർ വാരിയം, പൊക്കുന്നി ബ്രാഞ്ച് ) ബാംഗ്ലൂരിൽ വെച്ച് ബന്ധുമിത്രാതികളോടൊപ്പം സപ്തതി ആഘോഷിച്ചു.
പത്നി - ജയശ്രീ വാരിയർ ( ഇടക്കുന്നി വാര്യം )
മക്കൾ - പ്രവീൺ, പ്രശാന്ത്
മരുമക്കൾ - അശ്വതി, ആര്യ
പേരക്കുട്ടികൾ : ധ്രുവ്, ധ്വനി, അഭിറാം
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐
Comments