കാഞ്ഞങ്ങാട് മൂന്നാംമൈല്‍ ഉള്ള മോറാഴ വടക്കേ വാര്യത്ത് ഉമാലക്ഷ്മി വാരസ്യാര്‍ ഇന്ന് 14-03 2025 ന് വൈകുന്നേരം മരണപ്പെട്ടു .
മക്കള്‍ - സത്യനാരാണ വാര്യര്‍
ഉണ്ണികൃഷ്ണ വാര്യര്‍
മരുമക്കള്‍ - രാജലക്ഷ്മി
അനിത
സംസ്ക്കാരം നാളെ 15-03-2025 ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....