പാലക്കാട് ഉമയൂർ വാരിയത് യൂ വി രാധാകൃഷ്ണൻ വാരിയർ (80 വയസ്സ് ) ഇന്നലെ 28 ജനുവരി 25 രാവിലെ 0730ന് വിഷ്ണുപാദം പൂകി..
സംസ്കാരം : ഇന്നലെ ഐവർ മടത്തിൽ ഉച്ചക്ക് രണ്ടു മണിക്ക് നടത്തി..
ഭാര്യ, മീറ്റന വാരിയത് സത്യഭാമ..
മക്കൾ : വിനോദ് (കുവൈറ്റ് ),
ശ്രീജ മധു (കുവൈറ്റ് ).
മരുമക്കൾ : മധു (കുവൈറ്റ് )
വിമല വിനോദ് (കുവൈറ്റ് )
പേരക്കുട്ടികൾ : ജിതേഷ് മധു, അഖിലേഷ് മധു, ഹരി വിനോദ്..
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ...