top of page
Writer's picturewarriers.org

TV Parameshwara Varier passed away

തൃച്ചംബരത്തെ ശ്രീ.ടി. വി. പരമേശ്വര വാര്യർ, 92 വയസ്സ്, 26.11.24 ന് വൈകുന്നേരം 4 മണിക്ക് അന്തരിച്ചു.

ഭാര്യമാർ: പരേതയായ ദേവകി വാരസ്യാർ, ദേവീക്കുട്ടി,


മക്കൾ: രാമകൃഷ്ണൻ ഇ എം, കൃഷ്ണകുമാരി, സുധ, ചന്ദ്രപ്രഭ, കോമളവല്ലി, പ്രസന്ന,


മരുമക്കൾ: ഉമാവതി, സുന്ദരരാജൻ, രഘുനാഥ്, പ്രദീപ്, ഷിജിൽ,


സഹോദരങ്ങൾ: പരേതരായ ഗോവിന്ദ വാര്യർ, കൃഷ്ണ വാര്യർ, സച്ചിദാനന്ദ വാര്യർ.


ശവസംസ്കാരം: 27.11.24 വൈകുന്നേരം തൃച്ചംബരം സമുദായ ശ്മശാനത്തിൽ.


ആദരാഞ്ജലികൾ 🙏🙏: warriers.org


1,301 views0 comments

Comments


bottom of page