top of page
Writer's picturewarriers.org

TV Padmavathi Varasyar passed away

തൃക്കൂർ വാര്യത്ത് ടി വി പത്മാവതി വാരസ്യാർ (88) നിര്യതയായി. ഭർത്താവ് പരേതനായ ഉമയൂർ വാര്യത്ത് യു വി രാമൻകുട്ടി.

മക്കൾ: രതി ടി ( പ്രിൻസിപ്പൽ, ജി എച്ച് എസ് എസ് പൂങ്കുന്നം)

ടി രഘുറാം (സയൻ്റിസ്റ്റ് ഡി ആർ ഡി ഒ)

സംസ്ക്കാരം 9/12/24 തിങ്കൾ ഉച്ചക്ക് 3 മണിക്ക് പാറമേക്കാവ് ശാന്തീഘട്ടിൽ. ആദരാഞ്ജലികൾ 🙏: warriers.org


679 views0 comments

Comments


bottom of page