ടി.വി. കൃഷ്ണൻകുട്ടി ചെന്നൈയിൽ അന്തരിച്ചു.
പാലക്കാട് കോട്ടായി ചമ്പ്രകുളം തെക്കെ വാരിയത്ത് ടി.വി. കൃഷ്ണൻകുട്ടി (88) ചെന്നൈ ബെസൻ്റ് നഗറിലെ വസതിയിൽ നിര്യാതനായി. ഭാര്യ പരേതയായ പി.ജി.ലീലാവതി. മക്കൾ പി.കെ. മഞ്ജുള, പി.കെ.സുഗുണ. മരുമക്കൾ സോമശേഖരൻ, മോഹൻ. ശവസംസ്കാരം ചൊവ്വാഴ്ച പകൽ ചെന്നൈയിൽ.
(Contact Nos.
98409 72000
88260 29196)
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...