top of page
Writer's picturewarriers.org

TS Jayashree passed away

ടി സ്‌ ജയശ്രീ, ഹിൽ പാലസ് ലക്ഷ്മി വീട്ടിൽ, താഴത് വാരിയത് ശാന്ത വാരിയരുടെയും, പരേതനായ ബാലകൃഷ്ണ വാരിയരുടെയും മകൾ, പരേതനായ എ വേണുഗോപാലന്റെയും ഭാര്യ 21 ജൂലൈ ' 2021 നിര്യാതയായി. സംസ്കാരം 22 ജൂലൈ 2021 ഉച്ചക്ക് 1.00 മണിക്ക് നടത്തുന്നു. മക്കൾ ഹരികൃഷ്ണൻ വേണുഗോപാലൻ, ശ്യാം കൃഷ്ണൻ, മരുമകൾ താര കെ വി.

ആദരാഞ്ജലികൾ: warriers.org



1,379 views2 comments

2 Comments


Pranamam

Like

raj.madhavam
Jul 21, 2021

Adharanjalikal

Like
bottom of page