Shri T M Rama Wariyar (95) Retd Principal ( Divisional Engineer ) Regional Telecom Trg Centre, Kaimanam, Dept of Telecom , passed away today ,20th June , at his home in Thrissur. He is survived by his wife Smt Padma Wariyar and son Shri Mohan Krishnan (Retd SIO, NIC Kerala )
താഴത്ത്മഠത്തിൽ വാര്യത്ത് രാമ വാര്യർ (T M R Warrier) (95) ഇന്ന് കാലത്ത് മണ്ണുത്തിയിൽ സ്വവസതിയിൽ വെച്ച് അന്തരിച്ചു. (അനിസ്മൃതി H No 89 PT Nagar Near Puthrikkovu temple Mannuthy)
ഭാര്യ : പുതുക്കോട് വാര്യത്ത് പദ്മവാരസ്യാർ, മകൻ മോഹൻകൃഷ്‌ണൻ, മരുമകൾ അനിത . പേരക്കുട്ടികൾ അഞ്ജലി, അർപ്പിത. സംസ്ക്കാരം നാളെ പാറമേക്കാവ് ശാന്തിഘട്ടിൽ 12 മണിക്ക് (21/6/2024) Mohankrishnan PH 9868817769
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ🙏
Heartfelt Condolences to the bereaved family and Prayers 🙏