Thankamma passed away
- warriers.org
- Apr 6
- 1 min read
കായംകുളം എരുവ വടക്കേ വാര്യത് പരേതനായ ശ്രീധര വാര്യരുടെ സഹധർമിണി ചെങ്ങന്നൂർ ശ്രീമാൻകുളങ്ങര വാര്യത് ശ്രീമതി . പി . തങ്കമ്മ ( 98 ) ( റിട്ടയേർഡ് സബ് ട്രഷറി ഓഫീസർ , കായംകുളം ) വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി .
മക്കൾ : എസ്. ശ്രീകുമാർ , എസ് . ശ്രീപ്രകാശ് , വത്സലകുമാരി . ടി
മരുമക്കൾ : ഗീത , ലക്ഷ്മി , പി . സി കുമാർ
സംസ്കാരകർമ്മം നാളെ ( 6/4/25)വൈകിട്ടു 3 മണിക് സ്വവസതിയിൽ .
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ🙏
ആദരാഞ്ജലികൾ...