top of page
Writer's picturewarriers.org

Thangamani Varasyar passed away

നല്ലസോപാര ( മുംബൈ) ഡോക്ടർ രാം വാരിയരുടെ ഭാര്യ സംഗീത അധ്യാപിക രാധികടീച്ചറുടെ അമ്മയും വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും വീരാണി മംഗലം ക്ഷേത്ര ക്ഷേമസമിതി രക്ഷാധികാരിയും ആയിരുന്ന എങ്കക്കാട് തെക്കെ വാരിയത്ത് തങ്കമണി വാരസ്യാർ (പാറുകുട്ടി വാരസ്യാർ ) 91 വയസ്സ്

ഇന്ന് (17-10-2021) രാവിലെ 4.30നു മണിക്ക് നല്ലസോപാര ഡോക്ടറുടെ വസതിയിൽ വെച്ച് നിര്യാതയായി. മൃതദേഹം ഇന്ന് ഉച്ചക്ക് 4മണിവരെ നല്ലസോപാരയിലെ വസതിയിൽ പൊതു ദർശനത്തിനുവക്കും. ഭർത്താവ് പരേതനായ ശിവശങ്കര വാര്യർ. ചാന്ദിനി, രാധിക എന്നിവർ മക്കളാണ് സംസ്കാരം നാളെ വൈകിയിട്ട് 5 മണിക്ക് നാട്ടിൽ വടക്കാഞ്ചേരി എങ്കക്കാട് തെക്കെ വാരിയം വീട്ടുവളപ്പിൽ നടക്കും

ആദരാഞ്ജലികൾ: warriers.org



1,990 views3 comments

3 Comments


Ram Mohan
Ram Mohan
Oct 20, 2021

ആദരാഞ്ജലികൾ

Like

Sethumadhavan G
Oct 17, 2021

പ്രണാമം

Like

ramuewarrier1947
Oct 17, 2021

Aadaraajalikal KV Ramakrishnan Kumaranellore Variem Aanjaneyam Edakkuni Ollur Thrissur

Like
bottom of page