top of page
Writer's picturewarriers.org

"Thaka they" Onam song goes viral

ബാംഗ്ലൂർ മലയാളികളുടെ ഓണപ്പാട്ട് " തക തെയ് " ശ്രദ്ധേയമാകുന്നു


ബാംഗ്ലൂർ ജോലി ചെയ്യുന്ന മറുനാടൻ മലയാളികളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട 11 the band നിർമിച്ച ഓണപാട്ട് തക തെയ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പരമ്പരാഗത ഓണ പ്പാട്ടുകളിൽ നിന്നു വത്യസ്തമായി പഴമയും പുതുമയും ഒത്തിണക്കിയിയുള്ള സംഗീതവും ലളിതമായ വരികളുമാണ് ആസ്വാദർക്ക് വേറിട്ടൊരു അനുഭവം നൽകുന്നത്.  നിരവധി കോർപ്പറേറ്റ് ഷോകളിലും ബാംഗ്ലൂരിലെ മറ്റു സാംസ്കാരിക പരിപാടികളിലും ലൈവ് പ്രോഗ്രാം അവതരിപ്പിക്കാറുള്ള 11-theband, നിർമിച്ചിട്ടുള്ള തക തെയ് യൂ ട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോംമുകളിൽ ലഭ്യമാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ തക തെയ് പാട്ടിനൊപ്പം ഹൂക് challenge എന്നപേരിൽ ഡാൻസ് ചെല്ലെഞ്ചും, ഗിറ്റാർ challengum ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. മലയാളം പാട്ടുകൾക്ക് പുറമെ, ഹിന്ദി തമിൾ, കന്നഡ പാട്ടുകളും ഇവർ അവതരിപ്പിക്കാറുണ്ട്. എല്ലാ അവധി ദിവസങ്ങളിലും ഒത്തു കൂടിയുള്ള ജാമ്മിങ് സെഷനുകളിൽ കൂടെയാണ് പാട്ടുകൾ പരിശീലിക്കുന്നത്. ബാംഗ്ലൂറിനു പുറത്തും പരിപാടികൾ അവതരിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ് 11 theband ലെ കലാകാരന്മാർ.


 Jaideep Varier, the lead singer, is from Manali Thrikkovil Variam (Koyilandy) & S/o sri.pv Ramankutty  and smt.Vijayalakshmi.


Jaideep Varier, whose musical journey is defined by an impressive history of over 700 captivating stage performances in India and Abroad. His melodic contributions extend beyond the stage, as he has lent his voice to the world of Kannada cinema and to several albums in Malayalam as well. Jaideep's vocal finesse is a result of his rigorous training in both the Carnatic and Hindustani styles of music.


As the sibling of the State Award Winning playback singer Mridula Warrier, Jaideep is part of a musical legacy that runs deep. He has graced stages alongside celebrated vocalists such as KS Chithra, P Jayachandran, and Madhu Balakrishnan, showcasing his ability to harmonize and create musical magic in the company of legends. Fluency in five languages - Hindi, Malayalam, Tamil, Kannada, and Telugu - is a testament to Jaideep's linguistic dexterity.


In essence, Jaideep's journey is a symphony of experience, training, and an innate connection to music. His vocals transcend boundaries, languages, and genres, resonating with music enthusiasts from all walks of life.


The song at


• ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു https://search.app/PAGwDfFazaheJfvU8


TV report at



968 views0 comments

Comments


bottom of page