top of page
Writer's picturewarriers.org

T R Mohandas passed away


തിരൂർ കെ ജി പടിയിൽ ശാരദാ നിവാസിൽ പരേതനായ അഡ്വ എ വിജയരാഘവാര്യരുടെ മകൻ ടി.ആർ മോഹൻദാസ് ( 68 വയസ്സ്, ചാർട്ടേഡ് അക്കൗണ്ടൻറ് , വാര്യർ അസോസിയേറ്റ്സ് തിരൂർ) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പത്നി : പി.എ.ശൈലജ, മാതാവ് പരേതയായ ഭവാനി വാരസ്യാർ . മക്കൾ: അരവിന്ദ് (ഹെറിറ്റേജ് ഓട്ടോമോട്ടീവ്, തൃശ്ശൂർ), അച്യുതൻ ( ചാർട്ടേഡ് അക്കൗണ്ടൻറ് , തിരൂർ)

മരുമകൾ: ഡോ.ഗായത്രി (ആര്യവൈദ്യശാല കോട്ടക്കൽ). സഹോദരി: ടി.ആർ.നിർമ്മല, സഹോദരി ഭർത്താവ്:എ. സതീശൻ (കോയമ്പത്തൂർ). ശവസംസ്കാരം നാളെ (ഞായറാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ .

ആദരാഞ്ജലികൾ: warriers.org


2,157 views5 comments

5 Comments


Pranamam

Like

Heartfelt condolences 🙏

Like

ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ....

Like
bottom of page