ശ്രീ. ടി. മാധവ വാര്യർ (73) മോറാഴ കുട്ടഞ്ചേരിവയലിൽ "പ്രണവം" വസതിയിൽ അന്തരിച്ചു (4-5-24). ഭാര്യ : ടി. തങ്കമണി (PTCM കല്യാശ്ശേരി GLPS).മക്കൾ: ടി. കൃഷ്ണവേണി (അധ്യാപിക, നിത്യാനനന്ദ സ്കൂൾ പുതിയതെരു), ടി. വിവേക് (എഞ്ചിനീയർ, എറണാകുളം). മരുമക്കൾ: പി. ബിനോജ് ( മാനേജർ, സർവീസ് സഹകരണബാങ്ക് അഞ്ചാംപീടിക), നീതു വിവേക് (എറണാകുളം). സഹോദരൻ: പരേതനായ ശ്രീ. ശങ്കരവാര്യർ (ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ). അന്ത്യദർശനം മോറാഴയിലെ വീട്ടിൽ. തുടർന്ന് ഞായറാഴ്ച (5-5-24)രാവിലെ 11 മണിക്ക് സംസ്കാരം തൃച്ചംബരം സമുദായശ്മശാനത്തിൽ. നാടിന്റെ ആദരാഞ്ജലികൾ. 🙏: warriers.org
top of page
bottom of page
ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ