top of page
Writer's picturewarriers.org

Suresh ( Kannan) passed away

പരേതരായ പത്തനാപുരത്ത് വാരിയത്ത് ശങ്കരൻകുട്ടി വാരിയരുടേയും ശാസ്താ ങ്കൽ വാരിയത്ത് മാലതിവാരസ്യാരുടെയും മകൻ സുരേഷ് (കണ്ണൻ), 58 വയസ്സ്, 1-6-24 ന്. അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ ഉച്ചക്ക് 1 മണിക്ക് ഇരിങ്ങാലക്കുട താണിശ്ശേരി പത്തനാപുരം ക്ഷേത്രത്തിനടുത്തുള്ള വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ 🙏: warriers.org


1,336 views1 comment

1 commento


ആദരാഞ്ജലികൾ....

Mi piace
bottom of page