തിരൂർക്കാട് ശ്രീറാമിൽ താമസിക്കും കുളങ്ങര വാരിയത്ത് സുമതി വാരസ്സ്യാർ 80 വയസ്സ് ഇന്ന് രാത്രി 8:30 ന് (23/12/2020 വ്യാഴാഴ്ച ) നിര്യാതയായി.തിരൂർക്കാട് ഹൈസ്കൂൾ അധ്യാപികയായിരുന്നു.
മക്കൾ: കെ ആർ അജിത് (ആര്യവൈദ്യശാല കോട്ടക്കൽ),
കെ ആർ ജ്യോതി (ഹൈസ്കൂൾ തിരൂർക്കാട്), കെ ആർ രാജീവ് (അധ്യാപകൻ ഹയർ സെക്കന്ററി സ്കൂൾ വളാഞ്ചേരി).
മരുമക്കൾ : ഇ ഗൗരി (പ്രധാന അധ്യാപിക ALPS പരിയാപുരം), സുധീർ രാജേന്ദ്രൻ, കെ വി ചിത്ര (അധ്യാപിക ഗവ: ഹയർ സെക്കന്ററി സ്കൂൾ കൊപ്പം).
പരേത സമസ്ത കേരള വാരിയർ സമാജം പെരിന്തൽമണ്ണ യൂണിറ്റ് വനിതാ വിഭാഗം പ്രസിഡന്റ് ആണ്.
Contact no: 8848500941. ആദരാഞ്ജലികൾ: warriers.org
Comments