കുരുവമ്പലം തളിയിൽ വാരിയം പി വി സുലോചന വാരസ്യാർ (87 വയസ്) 10-11-2022 ന് അന്തരിച്ചു. കുരുവമ്പലം എ.എം എൽ .പി സ്കൂൾ മുൻ അധ്യാപകനും പരേതനുമായ ഉണ്ണിക്കൃഷ്ണ വാര്യർ ആണ് ഭർത്താവ്. മക്കൾ : കൃഷ്ണകുമാരി (പരേത), പി.വി ഗോവിന്ദൻകുട്ടി, പി വി സുനിൽ. മരുമക്കൾ : എം.വി നാരായണ വാര്യർ, പ്രേമലത, വിശാലാക്ഷി. പേരമക്കൾ : കിഷോർ എം വി (അസി.പ്രൊഫസർ - ഗവ. കോളേജ്,മങ്കട ), അജിത്ത്, അനൂപ്.
സംസ്ക്കാരം 10-11-2022 വൈകീട്ട് ആറു മണിക്ക് കുരുവമ്പലത്തെ സ്വവസതിയിൽ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...