top of page
Writer's picturewarriers.org

Subramania Warrier passed away

വലവൂർ വാര്യത്ത് സുബ്രഹ്മണ്യ വാര്യർ (95) (മണിച്ചേട്ടൻ) നിര്യാതനായി. (കിടങ്ങൂർ സൗത്ത് ചാലക്കൽ വാര്യത്ത് കുടംബാംഗ്മാണ് ) മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ജീവനക്കാരൻ ആയിരുന്നു. ഭാര്യ പരേതയായ സരസ്വതി വരസ്യാർ. മകൻ : ഉണ്ണികൃഷ്ണൻ. മരുമകൾ : സരിത.

സംസ്കാരം ഇന്ന് ( 22.12.2024 ഞായറാഴ്ച ) ഉച്ചക്ക് 12.30 pm ന് വലവൂരിൽ നടക്കുന്നതാണ്.


ആദരാഞ്ജലികൾ: warriers.org


916 views0 comments

Comments


bottom of page