top of page

Sri.Viswanatha Warrier celebrated Navathi

Writer's picture: warriers.orgwarriers.org

ഹരിപ്പാട് നല്ലൂർ പുത്തൻ മഠം കൃഷ്ണ വിലാസം വിശ്വംബികയിൽ ശ്രീ. വിശ്വനാഥ വാരിയർ ( Retd . ദേവസ്വം കമ്മിഷണർ ) കുടുംബാംഗങ്ങളോടും , സുഹൃത്തുക്കളോടുമൊപ്പം നവതി ആഘോഷിച്ചു . (25-02-2023)

കുടുംബാംഗങ്ങൾ : സഹധർമിണി : ശ്രീമതി . അംബിക ദേവി ( Retd പ്രഥമാധ്യാപിക ) ആറന്മുള പടിഞ്ഞാറേ വാര്യം .

മക്കൾ : ശ്രീമതി . ഗംഗാദേവി , ശ്രീ. കൃഷ്ണകുമാർ വാര്യർ ( Retd Sabarimala എക്സിക്യൂട്ടീവ് ഓഫീസർ ), ശ്രീമതി .ശ്രീദേവി


വാര്യർ , ശ്രീമതി. ഗീത ദേവി , ശ്രീമതി . ശ്രീചിത്ര ദേവി,ശ്രീ ശ്രീകുമാർ


സഹോദരങ്ങൾ : ശ്രീ സർവ്വ മംഗള വാര്യസിയാർ,  Late ശ്രീ ഉണ്ണികൃഷ്ണ വാര്യർ, Late ശ്രീ ചക്രപാണി വാര്യർ, ശ്രീ സുകുമാര വാര്യർ, ശ്രീമതി സുകുമാരി, ശ്രീമതി കൃഷ്ണ.


മരുമക്കൾ : ശ്രീ. ഉണ്ണികൃഷ്ണ വാര്യർ , ശ്രീമതി . അനിത , ശ്രീ. സുനിൽ , ശ്രീ . മധു , ശ്രീ. ഹരി കൃഷ്ണൻ, ശ്രീമതി നിഷ


ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org









1,747 views1 comment

1 Comment


നവതി ആശംസകൾ വിശ്വേട്ടാ💐🙏

Like
bottom of page