വാരിയർ സമാജം ഒറ്റപ്പാലം യുണിറ്റ് സ്ഥാപകനും സജീവ പ്രവർത്തകനും മാർഗ്ഗ നിർദ്ദേശിയുമായ ശ്രീ.പി.ആർ. ഗോപാലകൃഷ്ണ വാരിയരെ (പാക്കിൽ വാര്യം, കോട്ടയം) അദ്ദേഹത്തിന്റെ 80-ാം ജന്മദിനത്തിൽ യൂണിറ്റംഗങ്ങൾ ആദരമർപ്പിച്ചു. ഭാര്യ: കോട്ടയം പനച്ചിക്കാട്ടു വാരിയത്ത് കെ.ജി. ശാന്തമ്മ
മക്കൾ: ശ്രീകുമാർ , ശ്രീലത
മരുമക്കൾ : കവിത, പ്രമോദ്
പേരക്കുട്ടികൾ : കാർത്തിക, നിഥിൻ
Smt. Nirmala Ramesh about Sri.PRG @ https://youtu.be/DjFQzo2Hejw
🙏ആശംസകൾ : warriers.org




ജന്മദിന ആശംസകൾ