top of page
Writer's picturewarriers.org

Sreeremya married Nirmal

മണ്ണാർക്കാട് ആര്യമ്പാവ് ചെറുവള്ളൂർവാര്യത്ത് (കൈലാസം അരിയുർ ) കെ വി രാമദാസവാരിയരുടെയും സതിവരാസ്യരുടയും മകൾ ശ്രീരമ്യയും അങ്കമാലി കിടങ്ങൂർ ഭദ്രാലയത്തിൽ ശ്രീ സതീശവാരിയരുടെയും ഉഷ വരസ്യാരുടെയും മകൻ നിർമ്മലും തമ്മിലുള്ള വിവാഹം ഒക്ടോബർ 24 ഞായറാഴ്ച അരിയുർ പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ വെച്ച് കോവിഡ് മാനദണ്ഡപ്രകാരം മംഗളമായി നടന്നു.

ആശംസകൾ: warriers.org




976 views1 comment

1 Comment


Ram Mohan
Ram Mohan
Nov 01, 2021

Congratulations

Like
bottom of page