top of page
Writer's picturewarriers.org

Sreeranjini Warasyar passed away

കുടയംപടി മഹേശ്വരം വീട്ടിൽ വാസുദേവവാരിയരുടെ ഭാര്യ ശ്രീരഞ്ജിനി (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് (10-01-23) വീട്ടുവളപ്പിൽ.

(തുകലശ്ശേരി കുടുംബാഗം)

മക്കൾ : രഘുശങ്കർ, ആനന്ദ്, മഹേഷ്‌

മരുമക്കൾ : ആശ രഘു, ബിന്ദു, ഷീല.

ആദരാഞ്ജലികൾ : warriers.org


479 views1 comment

1 commento


subashwarrier
subashwarrier
09 gen 2023

ആദരാഞ്ജലികൾ...

Mi piace
bottom of page