തിരുവാലുകുന്നത്ത് രാമവാര്യരുടെ മകന്‍ മോനിപ്പള്ളി വാര്യത്ത് സോമനാഥന്റേയും ചേലക്കര വെങ്ങാനെല്ലൂർ വാരിയത്ത് ശോഭനയുടേയും പുത്രൻ ശ്രീനാഥ് S വാരിയരും. പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാരിയത്ത് സതീശൻ വാരിയരുടേയും തൃപുറയാറ്റ് വാരിയത്ത് സാവിത്രി ദേവിയുടേയും മകൾ അഞ്ജലി ദേവിയും തമ്മിലുള്ള വിവാഹം ജൂൺ 8 ന് എടവ മാസം 25 ന് ഞായറാഴ്ച അന്നമനട മഹാദേവ ക്ഷേത്രത്തിൽ വച്ച് നടത്തുന്നതിന് ഇന്നേ ദിവസം (8.2.25 മോനിപ്പള്ളി ക്ഷേത്ര ഓഡിറേറാറിയത്തിൽ വച്ച് നിശ്ചയിച്ച വിവരം സസന്തോഷം അറിയിക്കുന്നു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org


Comments