ശ്രീദേവിക്കുട്ടി വാരസ്യാർ ( അമ്മിണി ) (80) ഹരിശ്രീ, പൊട്ടൻകാവ്, കാട്ടാക്കട. തിരുവനന്തപുരം ( കാരയ്ക്കൽ വാര്യം, സ്വാമി പാലം , തിരുവല്ല) ഇന്ന് അന്തരിച്ചു.
ഭർത്താവ് : MR ഗോപാലകൃഷ്ണവാര്യർ
കാരേറ്റ് വാര്യം, വാമനപുരം,തിരുവനന്തപുരം.
മകൾ - ജയശ്രീ
മകൻ - ഹരികൃഷ്ണൻ
മരുമക്കൾ - ചന്ദ്രശേഖരവാര്യർ ( അനു), രമ
ആദരാഞ്ജലികൾ : warriers.org
ആദരാഞ്ജലികൾ....