top of page
Writer's picturewarriers.org

Sreedevi Varasyar passed away

മൂർക്കനാട് തെക്കേ വാരിയത്ത് ശ്രീദേവി

വാരസ്യാർ ( 88 വയസ്സ്) അന്തരിച്ചു (7-5-2024)

പരേതനായ രാപ്പാൾ വാരിയത്തു ശങ്കരവാരിയർ ആണ് ഭർത്താവ്.

മക്കൾ :-ആനന്ദകൃഷ്ണൻ, നിർമല, കൃഷ്ണകുമാർ

മരുമക്കൾ:-ഗോപിനാഥ്, ഇന്ദു

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് തറവാട്ടുവളപ്പിൽ.

ആദരാഞ്ജലികൾ: warriers.org


909 views2 comments

2 Comments


ആദരാഞ്ജലികൾ.🙏

Like

ആദരാഞ്ജലികൾ

Like
bottom of page