top of page
Writer's picturewarriers.org

Sreedevi Varasyar passed away

പറവൂർ പെരുവാരം ചെറുവല്യാകുളങ്ങര വാര്യത്ത് പരേതനായ ഗോവിന്ദവാര്യരുടെ പത്നി ശ്രീദേവി വാരസ്യാർ (95) 18/8/21 ന് രാത്രി നിര്യാതയായി.

സംസ്കാരം 19/8/21 രാവിലെ 10 മണിക്ക്‌.

മക്കൾ: C. G രാധാകൃഷ്ണ വാര്യർ, പരേതനായ C. G ഹരിദാസ വാര്യർ, C. G സോമദാസ വാര്യർ, C. G സത്യൻ, മരുമക്കൾ ശ്രീമതി, രതി, ഉഷ, സുധ

ആദരാഞ്ജലികൾ: warriers.org



829 views3 comments

3 Comments


subashwarrier
subashwarrier
Aug 19, 2021

ആദരാഞ്ജലികൾ...

Like

Surendra Kumar
Surendra Kumar
Aug 19, 2021

Adaranjalikal

Like

Ram Mohan
Ram Mohan
Aug 19, 2021

Adaranjalikal

Like
bottom of page