top of page

Sreedevi Varasyar passed away

Writer: warriers.orgwarriers.org

എടപ്പാൾ തലമുണ്ട അമ്പലത്തിന് സമീപം 'സ്വപ്ന' യിൽ താമസിക്കുന്ന ശ്രീദേവി വാരസ്യാർ. (82) (മുതൃകുന്നത്ത് വാരിയം, കരിക്കാട്, മഞ്ചേരി) മരണപ്പെട്ടു. ഭർത്താവ് ആനന്ദൻ വാര്യർ, കോട്ടക്കൽ ആര്യവൈദ്യശാല സ്റ്റാഫ് ആയിരുന്നു.

മക്കൾ: രമണി എം വി (rtd. HM CMCLP സ്കൂൾ, തലമുണ്ട ), ശേഖർ ബാബു (തിരുവനന്തപുരം), ബേബി പാർവതി (AJB സ്കൂൾ, കോട്ടോപ്പാടം, തലക്കശ്ശേരി.) മരുമക്കൾ : ടി വി ശൂലപാണി, കെ ജി ഉണ്ണികൃഷ്ണൻ, രജിത. സംസ്കാരം 11.02.25 ന് 11 മണിക്ക് വീട്ടുവളപ്പിൽ.


ആദരാഞ്ജലികൾ 🙏: warriers.org


2 Comments


Aadaranjali

Like

ആദരാഞ്ജലികൾ...

Like
bottom of page