top of page
Writer's picturewarriers.org

Sreedevi Amma passed away

ഹരിപ്പാട് നങ്ങ്യാർകുളങ്ങര പടിഞ്ഞാറേ വാര്യത്ത് ശ്രീദേവി അമ്മ (93) (23/04/2022) വൈകിട്ട് 8:30 pm ന് നിര്യാതയായി. ഭർത്താവ് ദിവംഗതനായ കെ സി പരമേശ്വര വാര്യർ (റിട്ടയർഡ് സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷനർ)

മക്കൾ: മായ , ജലജ, ബിന്ദു , രേഖ മരുമക്കൾ:

ബാലകൃഷ്ണ വാര്യർ , രാമചന്ദ്ര വാര്യർ (ഓമനക്കുട്ടൻ) , ജഗദീശ്, കൃഷ്ണ വാര്യർ (ഉണ്ണി).

സംസ്കാരം 24/4/2022 ഉച്ച കഴിഞ്ഞ് സ്വവസതിയിലെ വീട്ടുവളപ്പിൽ

ആദരാഞ്ജലികൾ: warriers.org



1,357 views1 comment

1 Comment


subashwarrier
subashwarrier
Apr 24, 2022

ആദരാഞ്ജലികൾ...

Like
bottom of page