top of page

Sreedarsh celebrated 1st birthday

Writer's picture: warriers.orgwarriers.org

Updated: Dec 3, 2023


പാലക്കാട്‌ കല്ലെക്കാട് കിഴക്കേ വാരിയത്തു ഹരിയുടെയും സുനിതയുടെയും മകൻ ശ്രീദർശിന്റെ ഒന്നാം പിറന്നാൾ 2.12.2023നു ബന്ധു മിത്രാദികളുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. ശ്രീദർശ്  (രാമചന്ദ്രൻ, രത്നവല്ലി കിഴക്കേ വാരിയം കല്ലെക്കാട് and സത്യഭാമ and late കേശവൻ, ആലിക്കൽ വീട് എടത്തറ എന്നിവരുടെ പേരക്കുട്ടിയാണ്.)


1.രതി, മൂത്ത മകൾ, w/o മോഹൻദാസ് കുണ്ടിൽ വാരിയം തിരുവില്ലുവാമല. കുട്ടികൾ അനഘ, അപർണ


2.രമ്യ wo രാജീവ്‌ ചെത്തല്ലൂർ രമന്ത്രികോവിൽ വാരിയം, കുട്ടികൾ :അഭിനവ്,ദേവനന്ദ ദേവതീർത്ഥ (twins)


3.രശ്മി. W/o വിനോദ്, വടവന്നൂർ വാരിയം, കുട്ടികൾ :സ്വരൂപ്‌, നിവേദ്.


രമ്യ, രശ്മി, ഹരി (triplets) dob 27. June 1982 ("ആ കാലത്ത് അതൊരു അനുഭവമായിരുന്നു. എല്ലാവരും കുട്ടികളെ കാണാൻ വരലും മറ്റും. അവസാനo ഡോക്ടർ റൂമിന്റെ വാതിൽ അടപ്പിച്ചു ഗവണ്മെന്റ് ഹോസ്പിറ്റൽ ആയിരുന്നു."എഴുതി വന്നപ്പോൾ കൂടിപ്പോയി അന്നത്തെ ഒരനുഭവം പങ്കു വച്ചു എന്ന് മാത്രം ഫോട്ടോ അടിയിൽ കൊടുക്കുന്നു ")😊


ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org


984 views1 comment

1 Comment


Happy Birthday to Sreedarsh Ayurarogyasaukhyam 🙏 Many Many Happy Returns of the Day

Like
bottom of page