ഭരതപ്പിള്ളി വാര്യത്ത് സൗദാമിനി വാരസ്യാർ (84) 26/2/25 ന് 2 മണിക്ക് ഭഗവത് പാദങ്ങളിൽ വിലയം പ്രാപിച്ചു
മരട് അയിനി വാര്യത്ത് പരേതനായ ഇക്കണ്ട വാര്യരുടെ പത്നി. മക്കൾ രാമചന്ദ്രൻ ( ഉണ്ണീ), അജിത് കുമാർ, അനിൽ കുമാർ.
മരുമക്കൾ :
അമ്പിളി, രാധിക, പ്രജിത.
ഭരതപ്പിള്ളി വാര്യത്ത് ശങ്കരവാര്യർ, സാവിത്രി, വത്സല, പരേതയായ അമ്മിണി വാരസ്യാർ എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം ഇന്ന്
വൈകിട്ട് നാലു മണിക്ക് ത്രപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ ഉള്ള പൊതുശ്മശാനത്തിൽ
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....