top of page

Soolapani Warrier passed away

Writer: warriers.orgwarriers.org

കല്ലേറ്റുംകര : ഇരിങ്ങാലപ്പിള്ളി വാര്യത്ത് ശൂലപാണി വാര്യർ ( കുട്ടപ്പൻ വാര്യർ ) (91 വയസ്) നിര്യാതനായി.

ഭാര്യ: പരേതയായ ചാഴൂർ എടക്കുന്നിവാര്യത്ത് ശ്രീദേവിവാരസ്യാർ .

മക്കൾ: പരേതനായ രഘുനാഥ്, രാജു ,രതി

സംസ്കാരം വ്യാഴാഴ്ച ( 27-3-2025 ) രാവിലെ 10.30 ന് വീട്ടുവളപ്പിൽ

ആദരാഞ്ജലികൾ 🙏: warriers.org



2 Comments


ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
4 days ago

ആദരാഞ്ജലികൾ....

Like
bottom of page