പൊന്നാനി കിഴൂർ വടക്കെ വാരിയത്ത് ഭാരതി വാരസ്യാർ 30.06.22 ന് 84 ആം പിറന്നാൾ ഹൊസൂരിൽ മക്കളോടും, പേരക്കുട്ടികളോടും അനിയനോടും കുടുംബാംഗങ്ങോടും ഒപ്പം ആഘോഷിച്ചു. പരേതനായ ചളവറ അയ്യപ്പൻ കാവിൽ വാരിയത്ത് കൃഷ്ണവാരിയർ ആണ് ഭർത്താവ്. മക്കൾ സുധ കായംകുളം, സുരേന്ദ്രൻ, ബാംഗ്ലൂർ & പ്രിയ ഹൊസൂർ. മരുമക്കൾ നെടിയത്ത് വാസുദേവൻ, ചളവറ പൂതൃക്കോവിൽ വാരിയത്ത് ശ്രീദേവി & മലപ്പുറം തോട്ടേക്കാട്ട് വാരിയത്ത് സുകുമാരദാസ്. സഹോദരങ്ങൾ പരേതനായ KV കൃഷ്ണൻകുട്ടി വാരിയർ, പരേതനായ KV രാമൻകുട്ടി വാരിയർ, ലക്ഷ്മിക്കുട്ടി വാരസ്യാർ മുംബൈ, ലീലവാരസ്യാർ മുംബൈ, ഗംഗ വാരസ്യാർ മുംബൈ, Dr K V രവീന്ദ്രൻ കുലുക്കല്ലൂർ, പരേതയായ രമ വാരസ്യാർ, ഉഷ വാരസ്യാർ വഴങ്ങോട്.
ആശംസകൾ: warriers.org
Comments